പണിമുടക്കിനോട് എന്തെന്നില്ലാത്ത വെറു പ്പോട് കൂടി പ്രതികരിക്കുന്ന മാധ്യമ ലോകത്തോട് വല്ലാത്ത നീരസം തോന്നുന്നു . 26000 കോടിയുടെ നഷ്ടം പെരുപ്പിച്ചു കാട്ടി പൊതു സമൂഹത്തിന്റെ പ്രതികരിക്കാനുള്ള മനസിനെ മുരടിപ്പിക്കാനുള്ള കോര്‍പ്പറെറ്റ് അജണ്ട നടപ്പക്കുകയാണോ നമ്മുടെ മാദ്ധ്യമങ്ങളും .കോര്‍പ്പറട്ടുകള്‍ കുടിശിക വരുത്തിയ 5 ലക്ഷം കോടിയുടെ നികുതി എഴുതി തള്ളിയപ്പോള്‍ എവിടായിരുന്നു ഈ മാധ്യമ സാധാചാരം .
Wednesday, February 20, 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment